ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി
കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും അവസരമൊരുങ്ങി. സ്വദേശി ഭവനത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലിക്ക് വേണ്ടി കുവൈത്തിലെത്തി വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ആദ്യം ഇന്ത്യൻ എംബസി ഷെൽട്ടറിലും തുടർന്ന് നിയമനടപടിയുടെ ഭാഗമായി ജയിലിലുമായിരുന്ന ഇടുക്കി ഒലിവുമല അണക്കര ഏഴാം മൈൽ സ്വദേശി … Continue reading ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed