എക്സിറ്റ് പെർമിറ്റ്; പ്രവാസി അധ്യാപകരുടെ പ്രതിസന്ധി പരിഹരിച്ച് കുവൈത്ത്
കുവൈത്ത് വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 30,000 പ്രവാസി അധ്യാപകർക്ക് എക്സിറ്റ് പെർമിറ്റ് നൽകുന്നതിലെ പ്രതിസന്ധി പരിഹരിച്ചതായി അധികൃതർ. സിവിൽ സർവീസ് ബ്യൂറോയുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രശ്നം പരിഹരിച്ചത്. എക്സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽവന്നത് പ്രവാസി അധ്യാപക ജീവനക്കാർക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പുതിയ സംവിധാനത്തിൽ വിവരങ്ങൾ ഏകീകരിക്കപ്പെടാത്തതിനാൽ പലർക്കും ഓൺലൈൻ എക്സിറ്റ് പെർമിറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. … Continue reading എക്സിറ്റ് പെർമിറ്റ്; പ്രവാസി അധ്യാപകരുടെ പ്രതിസന്ധി പരിഹരിച്ച് കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed