കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടാനും പ്രവർത്തനങ്ങളുടെ ഏകോപനം വർധിപ്പിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. മേഖലയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യാന്തര മാനദണ്ഡങ്ങളുമായി … Continue reading കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും