ഇറാൻ – ഇസ്രായേൽ സംഘർഷം; വിവിധ നിർദേശങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

ഇറാനും ഇസ്രായീലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആശങ്കകൾ അകറ്റുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വാണിജ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ഇതിന്റെ ഭാഗമായി ജം ഇയ്യകൾ, അവശ്യ സാധന വില്പന കേന്ദ്രങ്ങൾ മുതലായ സ്ഥാപനങ്ങളിൽ അവശ്യ സാധനങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകളിൽ മുഴുവൻ സമയങ്ങളിലും സാധനങ്ങൾ നിറച്ചു സൂക്ഷിക്കണമെന്ന് മന്ത്രാലയം … Continue reading ഇറാൻ – ഇസ്രായേൽ സംഘർഷം; വിവിധ നിർദേശങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം