കുവൈറ്റ് വ്യോമപാത ഒഴിവാക്കി വിമാനകമ്പനികൾ: വൻ തുകയുടെ വരുമാന നഷ്ടം

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ നിരവധി വിമാന കമ്പനികൾ തങ്ങളുടെ വ്യോമ പാത മാറ്റിയതോടെ കുവൈത്തിന് പ്രതി ദിനം ഏകദേശം ഇരുപത്തി രണ്ടായിരം ദിനാറിന്റെ വരുമാന നഷ്ടം.ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിൽ ഒന്നാണ് കുവൈത്ത്. യൂറോപ്പിനും ഗൾഫിനും ഇടയിൽ ഡസൻ കണക്കിന് വിമാനങ്ങളാണ് കുവൈത്തിന്റെ വ്യോമ പാത ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഏഷ്യയിൽ നിന്നും … Continue reading കുവൈറ്റ് വ്യോമപാത ഒഴിവാക്കി വിമാനകമ്പനികൾ: വൻ തുകയുടെ വരുമാന നഷ്ടം