കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, നഗ്നതാപ്രദര്‍ശനം; സവാദ് അറസ്റ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് (29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു സംഭവം. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. … Continue reading കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, നഗ്നതാപ്രദര്‍ശനം; സവാദ് അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed