ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പ്രധാന റോഡുകൾ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്വകാര്യ വിദ്യാഭ്യാസ … Continue reading ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം