ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത് ധനകാര്യമന്ത്രാലയം എക്സ് പേജിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മന്ത്രാലയം സമുച്ചയങ്ങളുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണിവ. … Continue reading ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി