ആകാശദുരന്തം; പിഴവുകൾക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കും

അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടമുണ്ടായ സാഹചര്യങ്ങള്‍ക്ക് പിഴവുകള്‍ക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ എയര്‍ ഇന്ത്യ പുറത്താക്കും. “പ്രവർത്തനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായ” മൂന്ന് ഉദ്യോഗസ്ഥരെ ക്രൂ ഷെഡ്യൂളിങ്, റോസ്റ്ററിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ റോളുകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) എയർ ഇന്ത്യയോട് നിർദേശിച്ചു. ഈ ഉദ്യോഗസ്ഥർക്കെതിരെ … Continue reading ആകാശദുരന്തം; പിഴവുകൾക്ക് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കും