ഈ ഗൾഫ് രാജ്യത്ത് നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു; ഇതിന് പിന്നിലെ പ്രധാന കാരണമിത്

യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് മിഡില്‍ ഈസ്റ്റ് സാലറി സര്‍വേ 2025 വെളിപ്പെടുത്തുന്നു. ശമ്പള വര്‍ധനവിലെ കാലതാമസമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 68% ജീവനക്കാരും ശമ്പള വര്‍ധനവ് വൈകുന്നതിനാല്‍ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ വ്യക്തമാക്കി. 20% തൊഴില്‍ ഉടമകളും ഇക്കാര്യം … Continue reading ഈ ഗൾഫ് രാജ്യത്ത് നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു; ഇതിന് പിന്നിലെ പ്രധാന കാരണമിത്