കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ

കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ വ്യാജരേഖ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായും തെളിഞ്ഞു. അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പൊലിസ് പിടികൂടി.മ​റ്റൊ​രു കേ​സി​ല്‍ കു​വൈ​ത്തി പൗ​ര​ന്‍റെ മ​ക​നെ​ന്ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച ആ​ൾ​ക്ക് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ ജൈ​വ​ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്ത് … Continue reading കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ