കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ

കുവൈറ്റിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ. ബുദ്ധിമുട്ടുകൾ നേരിട്ടതോടെ വിവിധ വിദ്യാഭ്യാസ ഗവർണ്ണറേറ്റുകളിലെ വലിയൊരു വിഭാഗം പ്രവാസി അധ്യാപകർ വേനലവധിക്ക് നാട്ടിലേക്ക് പോകാനായി തങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും എക്സിറ്റ് പെർമിറ്റുകൾ നേടാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിരക്കിട്ട ശ്രമത്തിലാണ്. വിദ്യാഭ്യാസ ജില്ലാ ഭരണകൂടങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ചില ജില്ലകളിൽ ഡാറ്റാ … Continue reading കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ