കുവൈറ്റിലെ ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

കുവൈറ്റിലെ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. റുമൈതിയ, സാൽമിയ ഭാഗങ്ങളിലേക്കും കുവൈത്ത് സിറ്റിയിലേക്കുമുള്ള റോഡിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ 20 ദിവസത്തേക്ക് അതായത് ജൂലൈ 9 ബുധനാഴ്ച പുലർച്ചെ വരെ സേഫ്റ്റി ലെയ്ൻ, വലത് … Continue reading കുവൈറ്റിലെ ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം