‘യുഎസ് ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’; രൂക്ഷ വിമർശനവുമായി ഇറാൻ

ടെഹ്റാൻ∙ ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’ ആണ് യുഎസ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ആക്രമണത്തിനായി ഇറാൻ തിരഞ്ഞെടുക്കാറില്ലെന്നും എന്നാൽ ഇസ്രയേൽ ഗാസയിലെ ആശുപത്രികളടക്കം മനഃപൂർവം ലക്ഷ്യമിടുന്നുവെന്നും … Continue reading ‘യുഎസ് ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’; രൂക്ഷ വിമർശനവുമായി ഇറാൻ