വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാൻ

ഓപറേഷൻ സിന്ദൂറിനു പിന്നാലെ വ്യോമതാവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന് പാക്കിസ്ഥാൻറെ വെളിപ്പെടുത്തൽ. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ തിരിച്ചടിയിൽ നടുങ്ങിയ പാക്കിസ്ഥാൻ വെടിനിർത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് … Continue reading വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാൻ