മേഖലയിലെ സംഘർഷം: കുവൈത്തിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ സജീവമാക്കി
മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടെ ശേഖരം ഉറപ്പാക്കാനും ഉപഭോക്താക്കളിലേക്ക് സുഗമമായി എത്തിക്കാനും മുൻകരുതൽ എന്ന നിലയിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുകയും അടിയന്തര സമിതികൾ രൂപീകരിക്കുകയും ചെയ്തു. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിച്ചു. ഭക്ഷ്യവസ്തുക്കളും എല്ലാ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നതിനും വിവിധ … Continue reading മേഖലയിലെ സംഘർഷം: കുവൈത്തിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ സജീവമാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed