കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ; കനത്ത ചൂടും പൊടിയും തുടരും

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ. വ​ര​ണ്ട​തും ചൂ​ടു​ള്ള​തു​മാ​യ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി നി​റ​ഞ്ഞ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടും പൊ​ടി​പ​ട​ല​വും നി​റ​ഞ്ഞ​താ​യി​രി​ക്കും. രാ​ത്രി​യി​ലും ചൂ​ട് തു​ട​രും. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് അ​ൽ​പം ചൂ​ട് കു​റ​യു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ … Continue reading കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ; കനത്ത ചൂടും പൊടിയും തുടരും