കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും
കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം എന്നറിയപ്പെടുന്ന ഈ വേനൽക്കാലം 13 ദിവസം നീണ്ടുനിൽക്കും. ഈ സമയത്ത് പകൽ ദൈർഘ്യം കൂടുകയും താപനില ഉയരുകയും ചെയ്യും. ജ്യോതിശാസ്ത്രജ്ഞർ പ്ലീയാഡ്സ് എന്ന് വിളിക്കുന്ന അൽഡെബറാൻ നക്ഷത്രത്തിന്റെ … Continue reading കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed