നാടോടിയായ സഹായിയുമായി ചേർന്ന് മോഷണം; രഹസ്യ വിവരം നിർണായകമായി, പ്രതികൾ കുവൈത്തിൽ പിടിയിൽ

ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ അറിയിച്ചു.ഹവാലി ഗവർണറേറ്റിലെ മോഷണ പരമ്പര അന്വേഷിക്കുന്നതിനിടെയാണ് ഇവരെ സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്. സൗദ് അൽ അബ്ദുല്ല ഏരിയയിലെ വീട്ടിൽ നിന്നാണ് പ്രതിയായ കുവൈത്ത് പൗരനെയും സഹായിയേയും … Continue reading നാടോടിയായ സഹായിയുമായി ചേർന്ന് മോഷണം; രഹസ്യ വിവരം നിർണായകമായി, പ്രതികൾ കുവൈത്തിൽ പിടിയിൽ