നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം
ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. നാളെ പ്രാബല്യത്തിലാകും. വിവിധ കാരണങ്ങളാൽ സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ പകരം സർവീസിനു വിമാനങ്ങൾ കരുതേണ്ടതിനാലാണിത്.നിലവിൽ ബുക്ക് ചെയ്തവർക്ക് ബദൽ വിമാനങ്ങളിൽ സീറ്റ് നൽകാൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായും മടക്കിനൽകും. യാത്ര സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനും … Continue reading നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed