ഗൾഫിൽ അപകടത്തിൽ മരിച്ച മലയാളി ജീവനക്കാര​ന്റെ വേർപാട് താങ്ങാനാവാതെ സ്പോൺസർ; ‘എന്റെ മകനായിരുന്നു അവൻ’, ജീവിത കാലം മുഴുവൻ ശമ്പളം നൽകും

സൗദിയിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന സ്പോൺസർ. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ആണ്​ അപകടത്തിൽ മരിച്ചത്. മകനെ പോലെ സ്നേഹിച്ചിരുന്ന ​ഹൗസ് ഡ്രൈവറുടെ മരണം സൗദി സ്​പോൺസർക്ക് അപ്രതീക്ഷിതമായിരുന്നു. മരണത്തെ തുടർന്ന് വീട്ടിൽ അനുശോചന ചടങ്ങ് … Continue reading ഗൾഫിൽ അപകടത്തിൽ മരിച്ച മലയാളി ജീവനക്കാര​ന്റെ വേർപാട് താങ്ങാനാവാതെ സ്പോൺസർ; ‘എന്റെ മകനായിരുന്നു അവൻ’, ജീവിത കാലം മുഴുവൻ ശമ്പളം നൽകും