ഇസ്രയേലിനെതിരെ വീണ്ടും ഇറാൻ; പ്രധാന നഗരങ്ങളിൽ കനത്ത മിസൈൽ ആക്രമണം, നിരവധിപ്പേർക്ക് പരിക്ക്

ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണങ്ങളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 … Continue reading ഇസ്രയേലിനെതിരെ വീണ്ടും ഇറാൻ; പ്രധാന നഗരങ്ങളിൽ കനത്ത മിസൈൽ ആക്രമണം, നിരവധിപ്പേർക്ക് പരിക്ക്