പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയെപറ്റി

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. പ്രവാസികൾക്കു വേണ്ടി. വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി norka insurance ആരംഭിക്കുന്നു. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ … Continue reading പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയെപറ്റി