ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിക്കുന്നത്.ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും … Continue reading ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി