ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്സിലെ കുറിപ്പിൽ അറിയിച്ചു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണമെന്നും അദ്ദേഹം എക്സിലെ കുറിപ്പുകളിലൂടെ … Continue reading ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ