ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?

ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മധ്യപൂര്‍വേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാണ്ടതുണ്ട്. അതുകൊണ്ടാണ് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും ജി–7 പ്രസ്താവനയില്‍ വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ ജീവന്‍ … Continue reading ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?