ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഏ​കോ​പ​ന യോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും യോ​ഗം​ചേ​ർ​ന്നു. നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​ക്ക് അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ … Continue reading ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്