കൂട്ടുകാരെ ചിരിപ്പിക്കാൻ കുവൈറ്റിന്റെ എമർജൻസി ഹോട്ട്ലൈനിലേക്ക് ‘പ്രാങ്ക് കോൾ’ ചെയ്ത കൗമാരക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലെ ഇറാൻ- ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടാണ് എമൻജൻസി ഹോട്ട് ലൈൻ നമ്പർ ആയ 112 വിലേക്ക് പ്രാങ്ക് കോൾ ചെയ്തത്. എമർജൻസി സേവനം ദുരുപയോഗം ചെയ്യുക മാത്രമല്ല സുരക്ഷാ അതോറിറ്റികളുടെ ജോലിക്ക് അനാവശ്യ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. … Continue reading കൂട്ടുകാരെ ചിരിപ്പിക്കാൻ എമർജൻസി ഹോട്ട്ലൈനിലേക്ക് ‘പ്രാങ്ക് കോൾ’, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; കുവൈറ്റിൽ കൗമാരക്കാന് കിട്ടിയത് എട്ടിന്റെ പണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed