കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ തോ​തി​ൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ അളവ് സാധാരണ പരിധിയിലാണെന്നും, രാ​ജ്യ​ത്തെ റേ​ഡി​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ സാ​ഹ​ച​ര്യം 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നും കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് (കെ.​എ​ൻ.​ജി). സ്ഥി​തി സാ​ധാ​ര​ണ​വും സു​സ്ഥി​ര​വു​മാ​ണെ​ന്നും കെ.​എ​ൻ.​ജി വ്യ​ക്ത​മാ​ക്കി.കെ.​എ​ൻ.​ജി​യി​ലെ ശൈ​ഖ് സാ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ് സെ​ന്റ​ർ ഫോ​ർ കെ​മി​ക്ക​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് റേ​ഡി​യോ​ള​ജി​ക്ക​ൽ മോ​ണി​റ്റ​റി​ങ്ങി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ട്രെ​യ്നി​ങ് ചീ​ഫ് കേ​ണ​ൽ ഖാ​ലി​ദ് … Continue reading കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ തോ​തി​ൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം