കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ഇതിനായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സ്ഥിരമായ മോണിറ്ററിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സംയോജിത റേഡിയേഷൻ നിരീക്ഷണ സംവിധാനം മന്ത്രാലയത്തിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. . ആണവ, വികിരണ സുരക്ഷയിൽ വിദഗ്ദരായ ഉദ്യോഗസ്ഥരാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്.സമുദ്രജലം, … Continue reading കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം