ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി യാത്രക്കാരൻ

യുഎഇയിലേക്ക് പോകാൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരൻ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. … Continue reading ഷൂവിനടിയിൽ വെടിയുണ്ട; വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി യാത്രക്കാരൻ