ഗൾഫിലേക്കുള്ള വിമാനം; എസിയില്ലാതെ 5 മണിക്കൂർ, വിയർത്തൊലിച്ച് യാത്രക്കാർ; ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

കനത്ത ചൂടിനിടെ ദുബായ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം യാത്രക്കാരെ എ സി ഇല്ലാതെ ഇരുത്തിയെന്ന് പരാതി. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 196-ൽ വെള്ളിയാഴ്ച ആണ് സംഭവം. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എ.സി ഇല്ലാത്തതിനാൽ ഇവർ … Continue reading ഗൾഫിലേക്കുള്ള വിമാനം; എസിയില്ലാതെ 5 മണിക്കൂർ, വിയർത്തൊലിച്ച് യാത്രക്കാർ; ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി