കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി നാട്ടിൽ വാഹനപകടത്തിൽ മരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു.കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40)ആണ് മരണമടഞ്ഞത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് & ഹിയറിംഗ് സെന്ററിൽ ഓഡിയോളോജിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന ദീപ്തി കഴിഞ്ഞ മാസം 30 നാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയത്. ഇവർ സഞ്ചരിച്ച … Continue reading കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി നാട്ടിൽ വാഹനപകടത്തിൽ മരിച്ചു