ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കി

ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കിയതായി കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.കുവൈത്ത് എസ്‌സിയും അൽ-അറബി എസ്‌സിയും തമ്മിലുള്ള ഫൈനൽ മത്സരമാണ് നാളെ നടക്കാനിരുന്നത് . ബന്ധപ്പെട്ട അധികാരികളുമായും ടീമുകളുമായും ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായ അന്തരീക്ഷത്തിൽ ഫൈനൽ മത്സരം … Continue reading ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കി