സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം മയക്കുമരുന്നും കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.അർദിയ ഇൻഡസ്ട്രിയൽ ഏരിയയുടെ പ്രവേശന കവാടത്തിൽ ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ, ഫർവാനിയ പട്രോൾ … Continue reading സംശയാസ്പദമായ പെരുമാറ്റം, പരിശോധനയിൽ വാഹനത്തിൽ നിന്നും മയക്കുമരുന്നും ​സി​ഗരറ്റും കണ്ടെത്തി, കുവൈത്തിൽ പ്രവാസി പിടിയിൽ