സൗദിയിൽ കുടുങ്ങിയ ഇറാഖി ഹജ്ജ് തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ സഹായിച്ച് കുവൈത്ത്

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാഖിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇറാഖി ഹജ്ജ് തീർഥാടകരെയും യാത്രക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുവാൻ കുവൈത്ത് തീരുമാനിച്ചു.കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് നടപടി എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ കുവൈത്ത്വിമാനത്താവളം വഴി പ്രവേശിക്കുന്നതിനും കര മാർഗം … Continue reading സൗദിയിൽ കുടുങ്ങിയ ഇറാഖി ഹജ്ജ് തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ സഹായിച്ച് കുവൈത്ത്