കുവൈത്തിൽ കു​ത്ത​നെ ഉ​യ​ർ​ന്ന് താ​പ​നി​ല; ക​ന​ത്ത ചൂ​ടി​ൽ രാ​ജ്യം

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ടു​കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ച്ച​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് അ​ടു​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച … Continue reading കുവൈത്തിൽ കു​ത്ത​നെ ഉ​യ​ർ​ന്ന് താ​പ​നി​ല; ക​ന​ത്ത ചൂ​ടി​ൽ രാ​ജ്യം