പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ കൂടിയാണ് ഇത്. പണ്ടുകാലത്ത് പാസ്പോർട്ട് എടുക്കുക പാടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല. ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കാം. വീട്ടിൽ തന്നെയിരുന്ന് ഇക്കാര്യങ്ങൾ ചെയ്യാം. പാസ്പോർട്ടിന് അപേക്ഷിക്കാം പാസ്പോർട്ട് സേവ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകആദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ രജിസ്റ്റർ … Continue reading പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ