‘ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും’, ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. … Continue reading ‘ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും’, ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ