മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി യിലാണ് ഇക്കാര്യം അറിയിച്ചത്. 2015 നും 2023 സെപ്റ്റംബറിനും ഇടയിൽ 81,072 പേരാണ് കുവൈത്ത് മയക്ക് മരുന്ന് ചികിത്സാ കേന്ദ്രത്തിൽ … Continue reading മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി