ഇസ്രയേലിന് പിന്തുണ നൽകണമെന്ന് ട്രംപ്; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു

ഇറാൻ ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ട്രംപ് ചർച്ച നടത്തി. ടെലഫോണിലൂടെയായിരുന്നു ചർച്ച. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്. ഇസ്രയേലിന് … Continue reading ഇസ്രയേലിന് പിന്തുണ നൽകണമെന്ന് ട്രംപ്; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു