കുവൈത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്

കുവൈത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്റ ​ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിന്റെ എൻജിനാണ് തീ പിടിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഒരു ജീവനക്കാരൻ ഇന്ധനം … Continue reading കുവൈത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്