ആശങ്കയിൽ പ്രവാസികൾ; കുവൈത്തിൽ ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ.അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യവസ്ഥ തൊഴിലുടമകൾ ദുരുപയോഗം ചെയ്യുമെന്നാണ് പ്രവാസികളിൽ ചിലരുടെ ആശങ്ക. തൊഴിലാളികളോട് മോശമായി പെരുമാറാൻ തൊഴിലുടമകൾക്ക് കൂടുതൽ … Continue reading ആശങ്കയിൽ പ്രവാസികൾ; കുവൈത്തിൽ ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed