ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമി ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.“ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായ മേജർ ജനറൽ ഹൊസൈൻ സലാമി, ഐആർജിസി ആസ്ഥാനത്ത് ഇസ്രായേൽ ഭരണകൂടം നടത്തിയ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചു,” എന്ന് പ്രാദേശിക തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച … Continue reading ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ