അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നുവീണു; 110 മരണം; 242 യാത്രക്കാർ ഉണ്ടെന്ന് വിവരം; ഉയർന്ന അളവിലെ ഇന്ധനം കടുത്ത വെല്ലുവിളി

ഗുജറാത്തിലെ അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ 110 പേർ മരിച്ചതായാണ് റിപ്പോർട്ട്. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനു പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അൽപം ദൂരെ മാറി തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ. കണ്ണെത്താദൂരത്തേക്ക് … Continue reading അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നുവീണു; 110 മരണം; 242 യാത്രക്കാർ ഉണ്ടെന്ന് വിവരം; ഉയർന്ന അളവിലെ ഇന്ധനം കടുത്ത വെല്ലുവിളി