കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്കെതിരെ തൊഴിലാളിക്ക് പരാതി നൽകാം; അറിയാം വിശദമായി

കുവൈത്തിൽ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കുമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ സ്ഥാപിത നിയമ നടപടിക്രമങ്ങൾക്കനുസൃതമായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫയലിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട തൊഴിൽ വിഭാഗത്തിലേക്കാണ് തൊഴിലാളി പരാതി നൽകേണ്ടത് എന്നും … Continue reading കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്കെതിരെ തൊഴിലാളിക്ക് പരാതി നൽകാം; അറിയാം വിശദമായി