കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം; ജാഗ്രത നിർദേശം
കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള തലത്തിൽ ചില രാജ്യങ്ങളിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന എച്ച്.ഐ.വി ബാധയുടെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണ് , മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.നിലവിൽ രാജ്യത്ത് സ്ഥിര … Continue reading കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം; ജാഗ്രത നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed