​ഗൾഫിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ അഞ്ചുപേരും പ്രവാസി മലയാളികൾ

ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 … Continue reading ​ഗൾഫിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ അഞ്ചുപേരും പ്രവാസി മലയാളികൾ