കുവൈത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ അപ്രതീക്ഷിത സംഭവം; അടിയന്തര ഇടപെടൽ, ലാൻഡ് ചെയ്ത ഉടൻ യാത്രക്കാ‍രൻ കസ്റ്റഡിയിൽ

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ് കസ്റ്റഡ‍ിയിലെടുത്തത്. സംഭവത്തെ തുടർന്ന് കൂടുതൽ മുൻകരുതൽ, സുരക്ഷാ നടപടികൾ സ്വീകരിച്ചു. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ, കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെയാണ് യാത്രക്കാരനെ … Continue reading കുവൈത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ അപ്രതീക്ഷിത സംഭവം; അടിയന്തര ഇടപെടൽ, ലാൻഡ് ചെയ്ത ഉടൻ യാത്രക്കാ‍രൻ കസ്റ്റഡിയിൽ