കുവൈത്തിൽ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. X, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയകുഴപ്പത്തിലാക്കുന്നതുമായ തരത്തിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറിയതായി … Continue reading കുവൈത്തിൽ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി